STATEപേരിന് മാത്രം സിപിഐക്കാരന്! പ്രവര്‍ത്തനവും മമതയും സിപിഎമ്മിനോടെന്ന് പണ്ടേ പരാതി; പട്ടാമ്പി സ്ഥാനാര്‍ഥി പട്ടികയില്‍ നിന്നും സിറ്റിംഗ് എംഎല്‍എ മുഹമ്മദ് മുഹ്സിന്റെ പേര് വെട്ടി സിപിഐ പാലക്കാട് ജില്ലാ നേതൃത്വം; പന്ന്യന്‍ രവീന്ദ്രന്റെ പേര് ഉള്‍പ്പെടുത്തി പട്ടിക നല്കി; അന്തിമ തീരുമാനം എടുക്കുക സിപിഐ സംസ്ഥാന കമ്മിറ്റി യോഗംമറുനാടൻ മലയാളി ബ്യൂറോ7 March 2026 4:06 PM IST